സ്ത്രീയുടെ അടിവസ്ത്രം തെളിയിച്ച കൊലപാതകം
1996 ഓഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നടന്ന ഒരു കൊലപാതക കേസിന്റെ വേരുകള്‍ അന്വേഷിച്ചിറങ്ങിയ കേരള പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ആസൂത്രിതമായി നടത്തിയ കൊലപാതക പരമ്പരയ്ക്ക് പിന്നിലെ സംഘത്തെ പിടികൂടിയ അന്വേഷണ കഥയാണ് ഇത്തവണ മാതൃഭൂമി എക്‌സ്ഫയലില്‍. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 44