എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ സംഭവിച്ചതെന്ത്?
കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയ എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോര്‍ച്ച. ഉന്നത ഉദ്യോഗസ്ഥര്‍ വരെ സംശയ നിഴലിലായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസിലെ കുറ്റാന്വേഷണമാണ് ഇത്തവണ മാതൃഭൂമി എക്‌സ് ഫയലില്‍. എപ്പിസോഡ്: 49.