ലൈംഗികവൃത്തി ചെയ്യുന്ന സ്ത്രീയെ യുവാവ് കൊലപ്പെടുത്തിയ കേസ്
ചിലപ്പോഴെങ്കിലും വലിയ സമരങ്ങളും സമ്മര്‍ദ്ദങ്ങളും കുറ്റാന്വേഷം കാര്യക്ഷമമായി നടക്കാന്‍ ആവശ്യമായി വരും എന്നാല്‍ അങ്ങനെയല്ലാത്ത ഒരു കേസ്. മരിച്ചത് ആരെന്ന വ്യക്തമല്ല. ഒരു തെളിവ് പോലും അവശേഷിച്ചിട്ടില്ല. സമരമില്ല സമ്മര്‍ദ്ദമില്ല. എന്നിട്ടും കേരളാ പോലീസ് ആത്മാര്‍ത്ഥത കൊണ്ടുമാത്രം അന്വേഷിച്ചു തെളിയിച്ച ഒരു കൊലപാതകക്കേസ്. മാതൃഭൂമി എക്‌സ് ഫയല്‍, എപ്പിസോഡ്: 41.