Programs X File

വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം

നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അസാധാരണമല്ല. അപകടങ്ങള്‍ പതിയിരിക്കുന്ന വഴിയിലൂടെയാണ് നമ്മുടെ കുട്ടികള്‍ക്ക് സഞ്ചരിക്കേണ്ടിവരുന്നത്. അങ്ങനെ ഒരു ദുരന്തത്തില്‍ ചെന്നുപെട്ട പെണ്‍കുട്ടി. അതി ക്രൂരമായി കൊല്ലപ്പെട്ടസംഭവം. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്:45

Watch Mathrubhumi News on YouTube and subscribe regular updates.