യുവതിയുടെ ആത്മഹത്യ കൊലപാതകമായി: ദൃക്സാക്ഷി കൊലയാളി
ആത്മഹത്യയ്ക്ക് ദൃക്സാക്ഷിയുണ്ടാകുക. ആര്‍ക്കും സംശയമില്ലാത്ത ഒരു മരണം. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ആത്മഹത്യ കൊലപാതകമായി മാറുന്നു. ദൃക്സാക്ഷി കൊലയാളിയും.1988ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നടന്ന കൊലപാതകത്തിന്റെ കേസ് അന്വേഷണം. മാതൃഭൂമി എക്സ് ഫയല്‍. എപ്പിസോഡ്: 35.
Anchor: Others