Programs Yathra

ഫെസ്റ്റിവല്‍സ് ഓഫ് ഇന്ത്യ; പുഷ്‌കര്‍ മേള

ഇന്ത്യ ഉത്സവങ്ങളുടെ നാടാണ്. നിരവധി ഉത്സവങ്ങള്‍ മാതൃഭൂമി യാത്രയിലൂടെ നമ്മള്‍ കണ്ടതാണ്. ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും വെളിവാക്കുന്ന ഈ ആഘങ്ങളിലേയ്ക്ക് മാതൃഭൂമി യാത്ര സഞ്ചരിക്കുകയാണ്. രാജസ്ഥാന്റെ ആഘോഷമായ പുഷ്‌കര്‍ മേളയിലേയ്ക്കാണ് യാത്ര ആദ്യമെത്തുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 232.