Programs Yathra

യുദ്ധകാലത്തെ വിയറ്റ്‌നാം ഓര്‍മ്മകളിലൂടെ യാത്ര

മാതൃഭൂമി യാത്രയുടെ വിയറ്റ്‌നാം സഞ്ചാരം തുടരുകയാണ്. വിയറ്റ്‌നാം യുദ്ധകാലത്തെക്കുറിച്ചുള്ള ഓര്‍മകളിലൂടെയുള്ള യാത്രയാണ് ഈ എപ്പിസോഡില്‍. യാത്ര, എപ്പിസോഡ്: 195. Anchor: Roby Das