Programs Yathra

ബുദ്ധഗേഹം തേടി ലുംബിനിയില്‍

മാതൃഭൂമി യാത്രയുടെ നേപ്പാള്‍ പ്രയാണം അവസാന ഘട്ടത്തിലാണ്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമാണ് ലുംബിനി. ലുംബിനിയിയലെ കാഴ്ചകളാണ് മാതൃഭൂമി യാത്രയില്‍. എപ്പിസോഡ്: 191 Anchor: Roby Das