മലരിക്കലിന്റെ താമരപ്പാട ഭംഗി
ഗ്രാമഭംഗിയിലൂടെ യാത്ര തുടരുകയാണ്. മലരിക്കല്‍. ജലാശയങ്ങളാല്‍ അനുഗ്രഹീതമായ നാടിന്റെ കാഴ്ചകളാണ് ഈ നാട്ടില്‍. ഒരു നാട് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരു താമരപ്പാടമൊരുക്കിയിരിക്കുന്ന കാഴ്ചയാണ് മലരിക്കലിലുള്ളത്. യാത്ര എപ്പിസോഡ്: 289.