Programs Yathra

പൊഖ്ര: നേപ്പാളിന്റെ സാഹസിക ടൂറിസത്തിന്റെ തലസ്ഥാനം

നേപ്പാളിന്റെ ടൂറിസം ഭൂപടത്തിന്റെ സാഹസികതയുടെ അനന്തസാധ്യതകള്‍ എഴുതിച്ചേര്‍ത്ത ഇടമാണ് പൊഖ്ര. പൊഖ്രയിലെ സാഹസികതയിലേയ്ക്കാണ് ഇന്ന് യാത്ര. എപ്പിസോഡ്: 189. Anchor: Roby Das