Programs Yathra

സീം റീപ്പിന്റെ രാത്രി കാഴ്ചകള്‍; കംബോഡിയയോട് വിട

മാതൃഭൂമി യാത്ര കംബോഡിയയോട് വിട പറയുകയാണ്. കംബോഡിയയിലെ അവസാന രാത്രി സീം റീപ്പിലെ രാത്രി കാഴ്ചകളിലേയ്ക്കാണ് കടന്നു ചെല്ലുന്നത്. സീം റീപ്പിലെ നൈറ്റ് മാര്‍ക്കറ്റും രാത്രി കാഴ്ചകളും കാണാം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 210.