Programs Yathra

ഇസ്താംബൂളിലെ നഗരകാഴ്ചകള്‍ തുടരുന്നു

മാതൃഭൂമി യാത്ര ഇസ്താംബൂളിലൂടെയുള്ള പ്രയാണം തുടരുകയാണ്. യൂറോപ്യന്‍ പ്രദേശം ഉള്‍പ്പെടുന്ന ബസാക്ഷിര്‍ മേഖലയിലൂടെയാണ് ഇന്നത്തെ യാത്ര. മാതൃഭൂമി യാത്ര, എപ്പിസോഡ്: 255

Mathrubhumi News is now available on WhatsApp. Click here to subscribe.