Programs Yathra

ദൈവത്തിന്റെ സമ്മാനമായ ബുര്‍സയിലേയ്ക്ക് യാത്ര

മാതൃഭൂമി യാത്ര ഇസ്താംബുളിലെ യാത്ര തുടരുകയാണ്. ദൈവത്തിന്റെ സമ്മാനമെന്ന് ഓട്ടോമന്‍ കാലത്ത് വിളിക്കപ്പെട്ട ബുര്‍സയെന്ന പ്രാചീന നഗരം. അവിടേക്കുള്ള ജംഗാര്‍ യാത്രയും വഴിയോരക്കാഴ്ചയും ബുര്‍സ നഗരത്തിന്റെ ഭംഗിയുമാണ് ഇന്ന് മാതൃഭൂമി യാത്രയില്‍. യാത്ര, എപ്പിസോഡ്: 258.