Programs Yathra

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പാലസ് സ്‌ക്വയര്‍

റഷ്യയുടെ പുരാതന നഗരമായ സെന്റ പീറ്റേഴ്‌സ്ബര്‍ഗിലെ പാലസ് സ്‌ക്വയറിലേയ്ക്കാണ് ഇന്നത്തെ യാത്ര. ഹെര്‍മിറ്റേജ് മ്യൂസിയവും അതിനോടനുബന്ധിച്ചുള്ള പാലസിന്റെ കാഴ്ചകളിലേയ്ക്കും യാത്ര നീങ്ങുന്നു. മാതൃഭൂമി യാത്ര, എപ്പിസോഡ്: 223.