Programs Yathra

നോംപെന്നിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലൂടെ മാതൃഭൂമി യാത്ര

മാതൃഭൂമി യാത്രയില്‍ കംബോര്‍ഡിയന്‍ കാഴ്ചകള്‍ തുടരുന്നു. ഈ നാടിന്റെ ചരിത്രം, ശില്‍പകലയിലെ നൈപുണ്യം, വിശ്വാസങ്ങളിലെ വൈവിധ്യം തുടങ്ങിയ കാര്യങ്ങള്‍ നാം കണ്ടറിഞ്ഞു. നോംപെന്‍ന്നിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇത്തവണ കമ്പോഡിയന്‍ വിശേഷങ്ങള്‍ തുടങ്ങുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 203