Programs Yathra

സ്വപ്നനഗരം ദുബായ്

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കപ്പുറം നമ്മൾ മലയാളികൾക്ക് ഈ തുരുത്ത് ജീവിത സ്വപനങ്ങൾ സമ്മാനിച്ച മണ്ണാണ്. കേരളത്തിൽ നിന്ന് ഇവിടെ എത്തി ജീവിത കെട്ടിപ്പടുത്തവർ ഏറെയാണ്. മലയാളിയുടെ സ്വപ്‍ന നഗരമായ ദുബായിലാണ് മാതൃഭൂമി യാത്ര. എപ്പിസോഡ്: 307

Mathrubhumi News is now available on WhatsApp. Click here to subscribe.