മാതൃഭൂമി യാത്ര കോകടേപ് മോസ്കില്‍
തുര്‍ക്കിയില്‍ ഒട്ടേറെ മുസ്ലീം പള്ളികളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് നിസ്സംശയം പറയാവുന്ന പള്ളിയാണ് കോകടേപ് മോസ്ക്. അങ്കാറ നഗരത്തിലെ ഏറ്റവും വലിയ മുസ്ലീംപള്ളിയായ കോകടേപ് മോസ്കിലേക്കാണ് മാതൃഭൂമി യാത്ര ഈ ആഴ്ച ആദ്യം പോകുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 244