Programs Yathra

പോള്‍പോട്ട ചരിത്രത്തിന്റെ ശ്മശാനഭൂമിയില്‍

കംബോടിയയുടെ ചോരകൊണ്ടെഴുതിയ ചരിത്രത്തിലേയ്ക്കാണ് ഇന്ന് യാത്ര കടന്നു ചെല്ലുന്നത്. പോള്‍പോട്ട് ഭരണകാലത്തെ കൂട്ടക്കുരുതികളെക്കുറിച്ചുള്ള ചരിത്രം പേറുന്ന സ്മാരത്തിലൂടെ സഞ്ചരിക്കുന്നു. ഭരണകൂട ഭീകരത എന്താണെന്ന് നമ്മോട് പറയുകാണ് ഈ കാഴ്ചകള്‍. മാതൃഭൂമി യാത്ര, എപ്പിസോഡ്: 204.