കുമരകത്തിന്റെ ഭംഗി നുകര്‍ന്ന് മാതൃഭൂമി യാത്ര
വേമ്പനാട്ട് കായലിന്റെ സൗന്ദര്യമാണ് കുമരകം. കായല്‍ക്കാറ്റും താമരക്കൂട്ടങ്ങളുടെ ഭംഗിയും കുമരകത്തിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. പാതിമണല് ദ്വീപും കണ്ടല്‍ കാഴ്ചകളും കായല്‍ ജീവിതവുമാണ് ഇന്ന് യാത്രയിലൂടെ നാം അറിയുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 278.