Programs Yathra

അങ്കോര്‍ തോമിന്റെ കാഴ്ചകള്‍

മാതൃഭൂമി യാത്രയുടെ കമ്പോഡിയന്‍ പ്രയാണം തുടരുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ അങ്കോര്‍ വാട്ടിലെ കാഴ്ചകള്‍ കണ്ടു. ഈ ആഴ്ച അങ്കോര്‍ ധോമിന്റെ വിശേഷങ്ങളാണ്. മാതൃഭൂമി യാത്ര എപ്പിസോഡ്: 206.