Programs Yathra

ദുബായ് അക്ക്വേറിയത്തിലെ കാഴ്ചകൾ

ദുബായ് നഗരം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന് നമ്മൾ ദുബായ് അക്ക്വേറിയവും, വെള്ളത്തിനടിയിലെ കാഴ്ചബംഗ്ളാവുമാണ് സന്ദർശിക്കുന്നത്. കാണാം മാതൃഭൂമി യാത്ര. എപ്പിസോഡ്: 309.

Watch Mathrubhumi News on YouTube and subscribe regular updates.