Programs Yathra

കസാന്‍ കത്തീഡ്രല്‍: റഷ്യയുടെ വിശ്വാസരാഷ്ട്രീയ ചരിത്രം

റഷ്യയിലെ കസാന്‍ കത്തീഡ്രലിലേയ്ക്കാണ് ഇന്ന് മാതൃഭൂമി യാത്ര എത്തുന്നത്. മോസ്‌കോയിലെ റെഡ് സ്‌ക്വയറിന്റെ വടക്കു കിഴക്കായാണ് കസാന്‍ കത്തീഡ്രല്‍ കാഴ്ചയാകുന്നത്. റഷ്യയുടെ വിശ്വാസ രാഷ്ട്രീയ ചരിത്രം കസാന്‍ കത്തീഡ്രല്‍ രേഖപ്പെടുത്തിയിരിക്കുന്നു. മാതൃഭൂമി യാത്ര, എപ്പിസോഡ്: 213.