ഇരവികുളം ദേശീയോദ്യാനത്തില്‍ യാത്ര
മൂന്നാറിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന, സംരക്ഷിത മേഖലയായ പ്രദേശമാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാര്‍ ടൗണില്‍ നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയാണ് ഇരവികുളം. യാത്ര എത്തുകയാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ കാഴ്ചകളും വിശേഷങ്ങളുമായി. മാതൃഭൂമി യാത്ര, എപ്പിസോഡ്: 285.