Programs Yathra

മുതുകോരമല എന്ന കോട്ടയത്തിന്റെ മീശപ്പുലിമല

മാതൃഭൂമി യാത്ര ഇന്ന് പരിചയപ്പെടുത്തുന്നത് ടൂറിസം ഭൂപടത്തില്‍ അത്ര പരിചിതമല്ലാത്ത ഒരിടത്തെയാണ്. മലയാള മണ്ണിന്റെ സൗന്ദര്യം തേടിയുള്ള യാത്രയില്‍ ഇത് ഒരു വേറിട്ട അനുഭവമാണ്. കോട്ടയത്തെ മുതുകോരമല എന്നാണ് ഈ സ്ഥലത്തിന്റെ പേര്. സഞ്ചാരികള്‍ ഈ മലയെ കോട്ടയത്തിന്റെ മീശപ്പുലിമല എന്നാണ് വിശേഷിപ്പിക്കുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 287.