Programs Yathra

പുഷ്‌കര്‍ മേളയിലെ ഒട്ടക സവാരി

മാതൃഭൂമി യാത്രയില്‍ പുഷ്‌കര്‍ മേളയിലെ വിശേഷങ്ങള്‍ തുടരുകയാണ്. രാജസ്ഥാന്‍കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഒട്ടക സവാരികള്‍. ഒട്ടക സവാരികളുടെ വിശേഷങ്ങളിലൂടെയാണ് യാത്ര ഇന്ന് തുടരുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 235.