Programs Yathra

മോസ്‌കോ സൂ പാര്‍ക്ക്; ജീവ വൈവിധ്യങ്ങളുടെ കാഴ്ച

റഷ്യയിലെ മൃഗശാല കാഴ്ചകള്‍ തുടരുകയാണ് മാതൃഭൂമി യാത്രയില്‍. ജന്തുലോകത്തെ വൈവിധ്യങ്ങള്‍ മാത്രമല്ല. പ്രകൃതിയിലെ ഓരോ ജീവന്റെയും നിലനില്‍പ്പുകളും അവരുടെ വംശനാശവും അടക്കം മനുഷ്യന്റെ ഇടപെടലിനാല്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു ഈ മൃഗശാല കാഴ്ചകള്‍. മാതൃഭൂമി യാത്ര, എപ്പിസോഡ്: 218.