Programs Yathra

പോരാട്ട വീര്യത്തിന്റെ ഓര്‍മ്മകളുമായി റഷ്യന്‍ വിക്ടറി പാര്‍ക്ക്

രണ്ടാം ലോക യുദ്ധവും അത് ലോകത്തിനും റഷ്യയ്ക്കും നല്‍കിയതെന്തെന്നും ഓര്‍മ്മിപ്പിക്കും മോസ്‌കോയിലെ റഷ്യന്‍ വിക്ടറി പാര്‍ക്ക്. യുദ്ധത്തിന്റെ തന്റെ ജന്മനാടിനായി അവസാന യുദ്ധം വരെ പോരാടിയവരുടെ ഓര്‍മ്മകള്‍ ഇവിടെ നിറഞ്ഞുനില്‍ക്കുന്നു. മാതൃഭൂമി യാത്ര, എപ്പിസോഡ്: 219.

Watch Mathrubhumi News on YouTube and subscribe regular updates.