Programs Yathra

മാതൃഭൂമി യാത്ര സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുടെ

മാതൃഭൂമി യാത്ര റഷ്യയുടെ പഴയ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ഇപ്പോഴുള്ളത്. ഈ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് ഈ നഗരം നമ്മോട് പറയുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 224