Programs Yathra

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ചുറ്റിക്കറങ്ങുന്ന ബസ് യാത്ര

മാതൃഭൂമി യാത്ര റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലൂടെ സഞ്ചാരം തുടരുകയാണ്. ഇന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരമാകെ ചുറ്റിക്കാണുകയാണ് യാത്ര. അതിന് ഏറ്റവും അനുയോജ്യം ടൂറിസത്തിനായി ക്രമീകരിച്ചിട്ടുള്ള ഡബിള്‍ ഡക്കര്‍ ബസുകളാണ്. 1500 റൂബിള്‍ കൊടുത്താല്‍ രണ്ട് ദിവസത്തെ സമയത്തിനുള്ളില്‍ നഗരമാകെ നമുക്ക് യാത്ര ചെയ്യാനാകും. മാതൃഭൂമി യാത്ര, എപ്പിസോഡ്: 226.

Watch Mathrubhumi News on YouTube and subscribe regular updates.