Programs Yathra

സായാക്കി ഐലന്റ് എന്ന വിസ്മയം

മാതൃഭൂമി യാത്ര സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലൂടെ സഞ്ചാരം തുടരുകയാണ്. ഇന്ന് യാത്ര പോകുന്നത് സായാകി ഐലന്റിലേയ്ക്കാണ്. ദ്വീപിലെ കോട്ടയാണ് പ്രധാനഭംഗി. കോട്ടയ്ക്കകത്താണ് നമ്മുടെ മുന്നില്‍ റഷ്യന്‍ ചരിത്രം കാഴ്ചയായി നിറയുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 227.