Programs Yathra

പുഷ്‌കര്‍ മേളയിലെ ഒട്ടകങ്ങളുടെ ഫാഷന്‍ പരേഡ്

മാതൃഭൂമി യാത്രയില്‍ പുഷ്‌കറിലെ വിശേഷങ്ങള്‍ തുടരുകയാണ്. പുഷ്‌കര്‍ മേള നടക്കുന്ന പ്രധാനമൈതാനത്തിലാണ് ഇത്തവണ മാതൃഭൂമി യാത്ര എത്തിനില്‍ക്കുന്നത്. ഒട്ടകങ്ങളുടെ ഫാഷന്‍ പരേഡും കാണാം ഇവിടെ. മാതൃഭൂമി യാത്ര എപ്പിസോഡ്: 236