Programs Yathra

പുഷ്‌കറിനോട് വിട പറഞ്ഞ് മാതൃഭൂമി യാത്ര അജ്മീറില്‍

മാതൃഭൂമി യാത്ര പുഷ്‌കറിനോട് വിട പറയുകയാണ്. ആരവല്ലി പര്‍വ്വത നിരകളുടെ ഓരങ്ങളിലൂടെ ഈ യാത്ര എത്തുന്നത് അജ്മീറിലേക്കാണ്. രാജസ്ഥാന്റെ സാംസ്‌കാരിക വൈവിധ്യം ആസ്വദിക്കാനെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് അജ്മീര്‍. അജ്മീര്‍ ദര്‍ഗ്ഗയുടെ പുണ്യം നിറയുന്ന ഇടം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 239