Programs Yathra

മുസ്തഫ കെമാലിന്റെ സ്മാരകമായ അനീത് കബീറിന്റെ കാഴ്ചകളുമായി മാതൃഭൂമി യാത്ര

ആധുനിക തുര്‍ക്കിയുടെ സൃഷ്ടാവെന്ന് വിശേഷിപ്പിക്കുന്ന മുസ്തഫ കെമാലിന്റെ സ്മാരകമായ അനീത് കബീറിലെ കാഴ്ചകളാണ് ഈ ആഴ്ചയിലെ മാതൃഭൂമി യാത്രയില്‍. മാതൃഭൂമി യാത്ര, എപ്പിസോഡ്: 241.