Programs Yathra

ഇസ്താംബുളിലെ ട്രാമുകള്‍

ഇസ്താംബുളിലെ നഗരജീവിതക്കാഴ്ചകളിലേയ്ക്ക് സഞ്ചരിക്കുകയാണ് മാതൃഭൂമി യാത്ര. നഗര സഞ്ചാരത്തിന്റെ ഹൃദയത്തുടിപ്പാണ് ഇസ്താംബുളിലെ ട്രാമുകള്‍. ഇസ്താംബുളിലെ ട്രാമുകളിലെയും അതിന്റെ നഗര സൗന്ദര്യത്തിന്റെയും വിശേഷങ്ങളാണ് ഇന്ന് മാതൃഭൂമി യാത്രയില്‍, എപ്പിസോഡ്: 254.