Programs Yathra

ബോസ്ഫറസിന്റെ ഓളങ്ങള്‍ക്കൊപ്പം മാതൃഭൂമി യാത്ര

ഇസ്താംബുള്‍ കാഴ്ചകളിലൂടെ ഒഴുകുകയാണ് മാതൃഭൂമി യാത്ര. ബോസ്ഫറസിന്റെ ഓളങ്ങള്‍ക്കൊപ്പമാണ് ഈ ആഴ്ച മാതൃഭൂമി യാത്ര. ആനന്ദങ്ങളുടെ ആഴങ്ങളിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് ബോസ്ഫറസ്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 261