വാട്ടര്‍ സ്പോട്ട്സിന്റെ സ്വന്തം നോര്‍ത്ത് ബെ ഐലന്റ്
ആന്‍ഡമാന്‍ കാഴ്ചകള്‍ മാതൃഭൂമി യാത്രയില്‍ തുടരുകയാണ്. നോര്‍ത്ത് ബെ ഐലന്റിലെ കാഴ്ചകളിലേക്കാണ് ഇന്ന് യാത്ര എത്തുന്നത്. ഇരുപത് രൂപ നോട്ടിന്റെ പിന്നിലെ ചിത്രം ഈ ദ്വീപിന്റേതാണ്. വാട്ടര്‍ സ്പോട്ട്സിനും പ്രകൃതി ഭംഗിക്കും പേരുകേട്ട ദ്വീപാണ് ഇത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 265.