യാത്ര ആന്‍ഡമാന്‍ ദ്വീപുകളോട് വിടപറയുന്നു
മാതൃഭൂമി യാത്ര ആന്‍ഡമാന്‍ ദ്വീപുകളിലെ കാഴ്ചകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയാണ്. വിനോദ സഞ്ചാരമായും ചരിത്രത്തിലേക്കുള്ള കടന്നു ചെല്ലലായും നമുക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് പോകാനാകും. അങ്ങനെ എല്ലാത്തരം യാത്രികര്‍ക്കും യാത്ര ചെയ്യാവുന്നിടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. മാതൃഭൂമി യാത്ര, എപ്പിസോഡ്: 268.