അമ്പാട്ടുകടവിലെ ആമ്പല്‍പാടത്തിന്റെ സൗന്ദര്യം
മാതൃഭൂമി യാത്രയുടെ കോട്ടയം ജില്ലയിലെ സഞ്ചാരം തുടരുകയാണ്. പിന്നിട്ട വഴികളില്‍ നിന്ന് ഏറെ വ്യത്യസ്തമായൊരുടത്തേക്കാണ് ഇന്ന് യാത്ര എത്തുന്നത്. അമ്പാട്ടുകടവിലെ ആമ്പല്‍പാടത്തിന്റെ കാഴ്ചകള്‍ കാണാം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 288.