മലയാറ്റൂര്‍ പള്ളിയില്‍ മാതൃഭൂമി യാത്ര
യാത്ര ഇന്ന് എത്തുന്ന ഒരു രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രത്തിലേക്കാണ്. മലയാറ്റൂര്‍ പള്ളിയിലേക്ക്. എറണാകുളം ജില്ലയിലാണ് മലയാറ്റൂര്‍ പള്ളി. കൊച്ചി നഗരത്തില്‍ നിന്ന് ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 297.