മാതൃഭൂമി യാത്ര ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍
മാതൃഭൂമി യാത്ര കാഴ്ചയുടെ പുതുവഴിയിലേയ്ക്ക് എത്തുകയാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയ്ക്ക്. ഇന്തയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ് സമൂഹം. കേന്ദ്ര ഭരണ പ്രദേശമാണ് ഈ ദ്വീപുകള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചോരകൊണ്ട് അടയാളപ്പെടുത്തിയ പേരാണ് ആന്‍ഡമാന്‍ നിക്കോബാര്‍ എന്നത്. ഇന്ത്യയുടെ പ്രാണനില്‍ ചുവന്ന ഏടാണ് ഈ ദ്വീപ്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 263.