Programs Yathra

മാതൃഭൂമി യാത്ര വിയറ്റ്‌നാമില്‍

യാത്ര ശ്രീലങ്കയും നേപ്പാളും പിന്നിട്ട് വിയറ്റ്‌നാമിലേയ്ക്ക് എത്തുകയാണ്. സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം. വിയറ്റ്‌നാം വിശേഷങ്ങള്‍ തുടങ്ങുകയായി. മാതൃഭൂമി യാത്ര, എപ്പിസോഡ്: 192. Anchor: Roby Das