Programs Yathra

മാതൃഭൂമി യാത്ര റഷ്യയില്‍

മാതൃഭൂമി യാത്ര റഷ്യയിലെത്തിയിരിക്കുന്നു. ഇതുവരെ നാം കടന്നുപോയ വഴികളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് റഷ്യ. സാംസ്‌കാരികമായും ചരിത്രപരമായും വിശ്വാസം കൊണ്ടും ഈ ഭൂമിയ്ക്ക് പങ്കുവയ്ക്കാനുള്ളത് വേറിട്ട അനുഭവങ്ങളാണ്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 211.