Programs Yathra

മോസ്‌കോ റെഡ് സ്‌ക്വറിലെ സ്‌റ്റേറ്റ് ഹിസ്‌റ്റോറിക്കല്‍ മ്യൂസിയം

റഷ്യന്‍ കാഴ്ചകളിലൂടെ നീങ്ങുകയാണ് യാത്ര. റഷ്യയിലെ കാഴ്ചകളെല്ലാം ചരിത്രത്തോട് ബന്ധപ്പെട്ടിരിക്കുന്നു. റഷ്യയുടെ ചരിത്രം സ്റ്റേറ്റ് ഹിസ്‌റ്റോറിക്കല്‍ മ്യൂസിയത്തിനേക്കാളേറെ വിശാലമായി പ്രതിപാതിക്കുന്ന ഒരിടം വേറെയില്ലെന്ന് നിസംശയം പറയാം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 212.