Programs Yathra

കമ്പോഡിയന്‍ ചരിത്രത്തിലൂടെ മാതൃഭൂമി യാത്ര

മാതൃഭൂമി യാത്രയില്‍ കമ്പോഡിയന്‍ കാഴ്ചകള്‍ തുടരുകയാണ്. കമ്പോഡിയന്‍ ചരിത്രം ഉള്‍ക്കൊള്ളുന്ന കമ്പോഡിയ നാഷണല്‍ മ്യൂസിയത്തിലേക്കാണ് ഈ ആഴ്ച മാതൃഭൂമി യാത്ര എത്തുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 202