Programs Yathra

തുര്‍ക്കി കപ്പദോക്ക്യയ നഗത്തിലെ തുറന്ന മ്യൂസിത്തിലെ കാഴ്ചകള്‍ മാതൃഭൂമി യാത്ര

മാതൃഭൂമി യാത്ര തുര്‍ക്കിയിലെ കപ്പദോക്ക്യയിലെ പ്രയാണം തുടരുകയാണ്. കപ്പദോക്ക്യയിലെ പ്രത്യേകതയായ പാറക്കെട്ടുകളിലെ ക്രിസ്തീയ കേന്ദ്രങ്ങളുടെയും ദേവാലയങ്ങളുടെയും വിശേഷങ്ങള്‍ കാണാം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 246.