Programs Yathra

ടാന്‍ ഡിന്‍ ചര്‍ച്ചിലെ വിശേഷങ്ങളുമായി മാതൃഭൂമി യാത്ര

മാതൃഭൂമി യാത്രയില്‍ വിയറ്റ്‌നാം വിശേഷങ്ങള്‍ തുടരുകയാണ്. ഇന്നത്തെ യാത്ര നഗരപ്രദേശവും കടന്നു പോവുകയാണ്. ടാന്‍ ഡിന്‍ ചര്‍ച്ചിലെ വിശേഷങ്ങളാണ് ഇത്തവണ മാതൃഭൂമി യാത്ര പങ്കുവയ്ക്കുന്നത്. യാത്ര, എപ്പിസോഡ്: 197.