ഇസ്താംബുള്‍ അക്വേറിയത്തിലെ വിസ്മയലോകം
ഇസ്താംബുളില്‍ മാതൃഭൂമി യാത്ര സഞ്ചാരം തുടരുകയാണ്. ഇസ്താംബുള്‍ അക്വേറിയത്തിലെ കാഴ്ചകളിലേയ്ക്കാണ് ഇന്ന് നാം പോകുന്നത്. ഈ ഭൂമിയിലെ വിവിധ ജലാശയങ്ങളെയും അവിടത്തെ ജീവജാലങ്ങളെയുമാണ് ഈ അക്വേറിയത്തില്‍ പ്രത്യേകം സെക്ഷനുകളാക്കി പ്രദര്‍ശിപ്പിക്കുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 257.