Programs Yathra

മാതൃഭൂമി യാത്ര തഞ്ചാവൂരിൽ

കാവേരി നദിയുടെ തീരത്തുള്ള തഞ്ചാവൂരിലേക്കാണ് ഇന്നത്തെ യാത്ര. കൃഷിക്കും വസ്ത്ര നിർമാണത്തിനും പേരുകേട്ട ഈ നഗരത്തിലെ മുഖമുദ്ര ക്ഷേത്രങ്ങൾ തന്നെയാണ്. മാതൃഭൂമി യാത്ര. എപ്പിസോഡ്: 304.

Mathrubhumi News is now available on WhatsApp. Click here to subscribe.