Programs Yathra

ഗവി; സുന്ദരമായ ഭൂമിയും മനോഹരമായ യാത്രയും

കേരളത്തിന്റെ നാട്ടുഭംഗിയും വനസൗന്ദര്യവും ആസ്വദിച്ച് യാത്ര മുന്നോട്ട് നീങ്ങുകയാണ്. പത്തനംതിട്ടയിലെ ഗവിയിലേക്കാണ് യാത്ര എത്തുന്നത്. ഗവി മാത്രമല്ല, ഗവിയിലേക്കുള്ള യാത്രയും കണ്ടിരിക്കേണ്ട കാഴ്ചകളുടേയും പ്രകൃതിയുടെ അനുഗ്രഹീത ഭംഗിയുടേതുമാണ്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 272.