Programs Yathra

മാതൃഭൂമി യാത്ര ഇടുക്കിയുടെ മടിത്തട്ടിലെ മലനിരയായ വാഗമണ്ണില്‍

മാതൃഭൂമി യാത്ര ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെയുള്ള സഞ്ചാരം തുടരുന്നു. ഗവിയുടെ പ്രകൃതിയില്‍ നിന്ന് നമ്മള്‍ എത്തിയിരിക്കുന്നത് ഇടുക്കിയിലേക്കാണ്. ഇടുക്കിയുടെ മടിത്തട്ടിലെ മലനിരയായ വാഗമണ്ണിലേക്കാണ് മാതൃഭൂമി യാത്ര. മാതൃഭൂമി യാത്ര, എപ്പിസോഡ്: 274